- Home
- Amit Shah

India
1 Jun 2018 11:30 AM IST
"മോദി പാവങ്ങളെ സഹായിക്കില്ല"; അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷ കേട്ട് ബിജെപി ഞെട്ടി
"നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല", അമിത് ഷായുടെ ഹിന്ദി പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇങ്ങനെയായി."നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും...

India
31 May 2018 9:15 AM IST
കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തലവേദന; അമിത് ഷായുടെ യോഗത്തില്‍ ദലിത് പ്രതിഷേധം
കര്‍ണാടകയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ദലിതരുടെ പ്രതിഷേധം.കര്‍ണാടകയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ദലിതരുടെ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള...

India
30 May 2018 8:45 PM IST
ബി.ജെ.പിക്കെതിരായ ഒാൺലൈൻ പ്രചാരണങ്ങളിൽ വീണുപോകരുതെന്ന് യുവാക്കളോട് അമിത് ഷാ
ആഹ്വാനം.ഗുജറാത്ത് സർക്കാറിെൻറവികസന അവകാശ വാദങ്ങൾക്കെിതിരെ സാമൂഹിക മാധ്യമങ്ങളിലെ കാമ്പയിൻ സംബന്ധിച്ച് രാഷ്ട്രീയ യുദ്ധം അരങ്ങേറുന്നതിനിടെയാണ് അമിത്ഷായുടെബി.ജെ.പിക്കെതിരായ ഒാൺലൈൻ പ്രചാരണങ്ങളിൽ...

India
30 May 2018 3:49 AM IST
വണ്‍ മാന്‍ ഷോ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ഗുജറാത്തില്‍ വെല്ലുവിളി നേരിടും: ശത്രുഘ്നന്‍ സിന്‍ഹ
വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്ക് കഴിയില്ലെന്ന് പാര്‍ട്ടി എംപി ശത്രുഘ്നന്‍ സിന്‍ഹ. വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി...

India
29 May 2018 8:10 PM IST
അമിത് ഷാ രാജ്യദ്രോഹി, ഹര്‍ദിക് പട്ടേല്‍ രാജ്യസ്നേഹി: ഗുജറാത്തില്‍ കെജ്രിവാള് കത്തിക്കയറുന്നു
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറിനോട് അമിത് ഷായെ ഉപമിച്ച കെജ്രിവാള്, ബിജെപി അധ്യക്ഷന്‍ രാജ്യദ്രോഹിയാണെന്നും പറഞ്ഞുബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി...

Kerala
29 May 2018 4:35 PM IST
അമിത് ഷായെ ട്രോളന്മാര് കേരളത്തിലേക്ക് സ്വാഗതം ചെയ്തതിങ്ങനെ #AlavalathiShaji
മലയാളി ട്രോളന്മാരുടെ പരിശ്രമത്താല്‍ ട്വിറ്ററില്‍ #AlavalathiShaji എന്ന ഹാഷ് ടാഗ് ട്രന്ഡിംങില് ഒന്നാമതാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സോഷ്യല്‍മീഡിയയിലെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത്...

India
29 May 2018 7:21 AM IST
"ഞാന്‍ രാവിലെ പത്രം വായിച്ചിട്ടില്ല": അമിത് ഷായുടെ മകനെതിരായ വാര്‍ത്തയെ കുറിച്ച് നിതീഷ് കുമാര്‍
നിതീഷ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത് തേജസ്വി യാദവിനെതിരായ അഴിമതികേസ് ചൂണ്ടിക്കാട്ടിയായിരുന്നു. അമിത് ഷായുടെ മകന്റെ കാര്യത്തില്‍ നിതീഷ്ജിയുടെ മനസാക്ഷി എന്തുപറയും എന്ന് തേജസ്വി യാദവ് ബിജെപി ദേശീയ...

India
29 May 2018 3:51 AM IST
മോഹന്‍ ഭഗവതിന് പിന്നാലെ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് കൊല്‍ക്കത്തയില്‍ വേദി നിഷേധിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു.ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് കൊല്‍ക്കത്തയില്‍...

India
28 May 2018 4:04 PM IST
നോട്ട് അസാധുവാക്കിയതിനെതിരെ ബിജെപി യോഗത്തില്‍ വിമര്‍ശം; അമിത് ഷാ പൊട്ടിത്തെറിച്ചു
നോട്ട് അസാധുവാക്കിയത് തിരിച്ചടിയായെന്ന് യോഗത്തില്‍ ഭൂരിപക്ഷം ഭാരവാഹികളും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്ലോക്സഭ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ മുതിര്‍ന്ന ബിജെപി...

India
26 May 2018 9:28 PM IST
ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ തേടി അമിത് ഷാ; ഫട്നാവിസിനെ വിളിച്ചുവരുത്തി
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ചുവരുത്തിയാണ് മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് അന്വേഷിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തക സുജാത ആനന്ദാണ് ഇക്കാര്യം...

India
24 May 2018 8:07 PM IST
അമിത് ഷായും യോഗിയും കേരള മോഡല്‍ വികസനം ഗുജറാത്തിലും യുപിയിലും നടപ്പിലാക്കണം: രാമചന്ദ്രഗുഹ
ബിജെപിയും ആര്‍എസ്എസും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടതെന്ന് ചരിത്രകാരന് രാമചന്ദ്രഗുഹചരിത്രകാരനായ റോബിന് ജെഫ്രി കേരള മോഡലിനെക്കുറിച്ച് എഴുതിയ...

India
24 May 2018 6:06 AM IST
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കില്ലേ? യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കില്ലേ? ഇല്ലെന്ന് അമിത് ഷായോട് ബിജെപിക്കാര്‍
വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഈ സര്‍ക്കാറിനെ പിഴുതെറിയില്ലേ എന്ന ചോദ്യത്തിന് ഇല്ല (നഹി) എന്ന മറുപടി ലഭിച്ചതോടെ അമിത് ഷാ വിയര്ത്തുഹിന്ദി സംസാര ഭാഷയല്ലാത്ത കര്‍ണാടകയിലെ വോട്ടര്‍മാരോട് ഹിന്ദിയില്‍...

India
23 May 2018 11:22 PM IST
അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരായ വാര്‍ത്ത: വെബ്സൈറ്റിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ്
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനി കണക്കില്‍ കവിഞ്ഞ ലാഭം സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവിട്ട ദ വയ്ര് എന്ന വെബ്സൈറ്റിനെതിരെ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്യും....


















