- Home
- Amit Shah

Kerala
28 March 2021 5:20 PM IST
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര മന്ത്രിമാര്‍
കേരളത്തിന്റെ നീക്കം മുഖംരക്ഷിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഫെഡറല്‍ സംവിധാനത്തെ കേരളം വെല്ലുവിളിക്കുന്നുവെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം

India
4 Jun 2018 11:30 PM IST
അമിത് ഷായ്ക്ക് ഉത്തരംമുട്ടി; ബിജെപി പ്രവര്‍ത്തകര്‍ കര്ഷകനില് നിന്ന് മൈക്ക് പിടിച്ചുവാങ്ങി
മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ച് അമിത് ഷായോട് ചോദ്യചോദിച്ച കര്ഷകനില് നിന്ന് ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങി. മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ച്...

Kerala
4 Jun 2018 7:34 PM IST
കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കണമെങ്കില്‍ എല്‍ഡിഎഫിനെ പിഴുതെറിയണമെന്ന് അമിത് ഷാ
നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ഭൂമിയായ കേരളത്തിന്റെ സാസ്കാരിക പാരമ്പര്യം കമ്യൂണിസ്റ്റുകാര്‍ നശിപ്പിച്ചുഎല്ഡിഎഫിനെയും യുഡിഫിനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിന്റെ...

India
3 Jun 2018 10:09 PM IST
"സത്യം പറയുക എന്നതാണ് എന്റെ പ്രാഥമിക ദൌത്യം": അമിത്ഷായുടെ മകനെതിരായ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക
സത്യം പറയുക എന്നതാണ് പ്രാഥമികമായി തന്റെ ദൌത്യമെന്ന് അമിത് ഷായുടെ മകന്റെ കമ്പനിയുടെ അവിശ്വസനീയ സാമ്പത്തികലാഭം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രോഹിണി സിങ്.സത്യം പറയുക എന്നതാണ് പ്രാഥമികമായി...

India
3 Jun 2018 9:02 AM IST
"സത്യം പറഞ്ഞതിന് നന്ദി, അമിത് ഷാ ഞങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകന്": കോണ്‍ഗ്രസ്
ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ തങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകനാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്.ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ തങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകനാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്....

India
3 Jun 2018 7:52 AM IST
'മന്മോഹന് സിങിന്റെ വിദേശയാത്രകള്‍ ആരും ശ്രദ്ധിച്ചില്ല; അല്ലാതെ മോദിയുടേത് കൂടുതലായിട്ടല്ല'
മോദിയുടെ യാത്രകള്‍ക്ക് ലഭിച്ച ജനശ്രദ്ധ മന്മോഹന് സിങിന്റെ യാത്രകള്‍ക്ക് ലഭിക്കാതിരുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമെന്ന് അമിത്ഷാപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ കുറച്ചൊന്നുമല്ല...

India
3 Jun 2018 6:59 AM IST
ഷാ രാജകുമാരനെക്കുറിച്ച് ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല: മോദിയെ പരിഹസിച്ച് രാഹുല്‍
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്...


















