- Home
- Amnesty International

Sports
30 May 2018 3:34 PM IST
പാകിസ്താന് ടീമിനനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്ന് ആംനസ്റ്റി
അറസ്റ്റിലൂടെ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയുമാണ് ഇല്ലാതാക്കിയതെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന് ടീമിന് അനുകൂലമായി...

India
28 May 2018 8:45 AM IST
മനുഷ്യ കവചത്തിന് പുരസ്കാരം; മനുഷ്യാവകാശങ്ങളോട് ഇന്ത്യക്കുള്ള അവജ്ഞ വെളിവാക്കുന്നതാണെന്ന് ആംനസ്റ്റി
ഫറൂഖ് അഹ്മദ് ദര് എന്ന കാശ്മീരി യുവാവിനെ സൈനിക വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയ്ക്ക് പ്രശംസ പുരസ്കാരം നല്കി ആദരിച്ചതിനെതിരായ പ്രതിഷേധം...

India
24 May 2018 4:59 PM IST
കശ്മീരില്‍ സൈന്യത്തിന്റെ ചെയ്തികള്‍ മനുഷ്യാവകാശ മര്യാദകളുടെ ലംഘനം: ആംനസ്റ്റി
ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ സുരക്ഷാസേന നടത്തുന്ന ബലപ്രയോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷനല്ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ...

Kerala
17 May 2018 3:49 AM IST
ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നു ആംനെസ്റ്റി ഇന്റർനാഷനൽ
പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ആംനെസ്റ്റി ഇന്റർനാഷനൽ നടത്തിയ കാമ്പയിനിൽ 25000 ലധികം ആളുകൾ ഒപ്പ് വച്ചതായും ആംനെസ്റ്റി ഇന്റർനാഷനൽ പ്രതിനിധികൾ...

Gulf
21 April 2018 9:27 PM IST
പൊതുമാപ്പ് എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും
നിയമ ലംഘകര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ നിര്‍ദ്ദേശം.സൌദിയില്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവര്‍...

International Old
21 Sept 2017 9:45 PM IST
വധശിക്ഷക്ക് വിധേയരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
54 ശതമാനം വര്‍ധനവാണ് വധശിക്ഷയുടെ എണ്ണത്തിലുണ്ടായത്. പാക്കിസ്താന്, ഇറാന്, സൌദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്നത്കഴിഞ്ഞവര്ഷം വധശിക്ഷക്ക് വിധേയരായവരുടെ എണ്ണത്തില്‍ വന്‍...










