Light mode
Dark mode
വിജയവാഡയിലെ പ്രത്യേക കോടതിയാണ് 14 ദിവസത്തേക്ക് ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ചന്ദ്രബാബു നായിഡുവിന് വേണ്ടി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ ലൂത്ര ഇന്ന് ഹാജരാകും
കഴിഞ്ഞ ഒരുമാസമായി വിപണിയിൽ തക്കാളിയുടെ വില 200 രൂപവരെ ഉയർന്നിരുന്നെന്ന് കർഷകർ പറയുന്നു
ആക്രമണം നടത്തുമ്പോൾ പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു
ടൂറിസ്റ്റ് വിസയുടെ കാലാവധി ആഗസ്റ്റ് 15 ന് തീരുമെന്നും അതിനിടയിൽ രാജ്യം വിടണമെന്നും പൊലീസ് അറിയിച്ചു
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്
തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ നേരത്തെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായിരുന്നു
തിങ്കളാഴ്ച പാര്‍ലമെന്റിലെ ബഡ്ജറ്റ് സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
മൂന്ന് ദിവസം കൊണ്ട് നാലു കി.മീ റോഡാണ് പ്രദേശവാസികള്‍ വൃത്തിയാക്കിയത്
റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷൻ വിതരണ പരിപാടിക്കായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്.
ആന്ധ്രാപ്രദേശിലെ കകിനട ജില്ലയിലെ കുയ്യേരു ഗ്രാമത്തിലാണ് സംഭവം
ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലാണ് സംഭവം
പാരീസ് എന്ന വിദേശ ബ്രാന്‍ഡില്‍ പെട്ട സിഗരറ്റാണ് രണ്ടു ലോറികളില്‍ നിന്നായി പിടിച്ചെടുത്തത്
ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതും പണം തട്ടിയെടുത്തതും അറിഞ്ഞത്
സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല
ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെൺമക്കളെയും ഇയാൾ ഭാര്യവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു
ഭരണത്തിലിരിക്കെ ചെറിയ വിലയിൽ ഭക്ഷണം നൽകാൻ ടിഡിപി കൊണ്ടുവന്ന അണ്ണാ കാൻറീൻ പദ്ധതി പിന്നീടുവന്ന വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർത്തിവെച്ചിരുന്നു
മന്ത്രിയുടെയും എം.എൽ.എയുടെയും വീടുകൾ കത്തിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളെ വൈകുന്നേരം വരെ 'ചോദ്യം ചെയ്യലിനായി' തടഞ്ഞുവെച്ചു