- Home
- ANShamseer

Kerala
2 Aug 2023 4:44 PM IST
ഷംസീർ പ്രസ്താവന തിരുത്തണം; എൻ.എസ്.എസ്സിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: കെ. സുധാകരൻ
വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സി.പി.എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരൻ...

Kerala
28 July 2023 4:36 PM IST
'ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരം; ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരൻ പുറത്തുവന്നു'-സ്പീക്കർക്കെതിരെ യുവമോർച്ച നേതാവ്
''ബാങ്ക് വിളിയെക്കുറിച്ച് അഭിമാനത്തോടെ ഓർക്കുന്നയാളാണ് ഷംസീർ. സ്ത്രീകൾക്ക് ഏറ്റവും ഉദാത്തമായ സ്വാതന്ത്ര്യം കൊടുക്കുന്ന മതമാണ് ഇസ്ലാം എന്നാണ് ഷംസീറിന്റെ അഭിപ്രായം.''

Kerala
28 July 2023 2:57 PM IST
യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് നൽകിയത്; സംഘ്പരിവാറിനെ ഇനിയും തുറന്നെതിർക്കും-പി. ജയരാജൻ
'എന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന...

Kerala
25 July 2023 2:07 PM IST
'സുന്നത്ത് കഴിച്ചു എന്നതാണോ ഷംസീറിന്റെ പ്രത്യേകത? ഹിന്ദുക്കൾ എല്ലാ കാലവും ഇങ്ങനെത്തന്നെ നിൽക്കില്ല'; സ്പീക്കർക്കെതിരെ കൊലവിളിയുമായി യുവമോർച്ച നേതാവ്
ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സ്പീക്കർ ഷംസീറിനെതിരെ പരാതി നൽകാൻ വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്.




















