എന്‍.എസ്.എസ്സിന്റെ രാഷ്ട്രീയ അടവുനയങ്ങള്‍ - ബിജു ഗോവിന്ദ്
ഭൂരിപക്ഷ സമുദായമെന്നും ഹിന്ദു സമൂഹമെന്നൊക്കെയുള്ള എന്‍.എസ്.എസിന്റെ വാചകതന്ത്രങ്ങള് കാര്യം കാണാനും ഇഷ്ടമില്ലാത്തവരോട് പടപ്പുറപ്പാട് നടത്താനുമുള്ള അടവുനയം മാത്രമാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്കെതിരെ...