- Home
- Arab League summit

Saudi Arabia
19 May 2023 7:53 AM IST
അറബ് ലീഗ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; സിറിയൻ പ്രസിഡണ്ട് ജിദ്ദയിലെത്തി
അറബ് ലീഗ് ഉച്ചകോടിക്കായി രഷ്ട്രത്തലവന്മാർ ജിദ്ദയിലെത്തുന്നത് തുടരുകയാണ്. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, യമൻ, ഇറാൻ വിഷയങ്ങൾ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം...

India
28 Aug 2018 7:08 PM IST
ലക്നൌവില് പൊലീസുകാരന് ടെമ്പോ ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പൊലീസുകാരന് ഡ്രൈവറെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച ശേഷം നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ഡ്രൈവറുടെ നെഞ്ചില്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ചായിരുന്നു പൊലീസിന്റെ ചോദ്യംചെയ്യല്‍.








