'മോദിയും അമിത് ഷായും വെറും സാധാരണക്കാര്‍, അവരെ ഡിഎംകെക്ക് ഭയമില്ല'; ബിജെപിക്ക് തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ കഴിയില്ലെന്ന് എ.രാജ
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബിജെപി നേതാവിന്റെ പരാമർശങ്ങൾ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് രാജ ചൂണ്ടിക്കാട്ടി