- Home
- AravindKejriwal

India
14 Jan 2025 3:14 PM IST
'രാഹുലിനെ വിമർശിച്ചാൽ മറുപടി പറയുന്നത് ബിജെപി'; ഡൽഹിയിൽ കോൺഗ്രസ്-ബിജെപി സഖ്യമെന്ന് എഎപി
കോൺഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ കെജ്രിവാളിന്റെ പരാമർശങ്ങളോട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.




















