Light mode
Dark mode
കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
ബിജെപി ആസ്ഥാനത്തേക്ക് 'ജയിൽ ഭരോ' പരിപാടി സംഘടിപ്പിക്കുമെന്നും കെജ്രിവാൾ
നാളെ രാവിലെ 11ന് ഹാജരാകാനാണ് കേന്ദ്ര വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്
അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് കെജ്രിവാള് ബിജെപിക്കും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്
ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
50 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചനം
ജാമ്യം ലഭിച്ചത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി
ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്
നടപടിയിൽ ഇ.ഡിയോട് സുപ്രിംകോടതി വിശദീകരണം തേടി.
സുനിത കെജ്രിവാളിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് റോഡ്ഷോയ്ക്ക് മുന്നോടിയായായാണ് പ്രതിഷേധം
അരവിന്ദ് കെജ്രിവാളിന്റെയും കെ കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
'തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാവാത്തതിനാൽ കൊല്ലാൻ ശ്രമിക്കുന്നു'
സി.ബി.ഐ കസ്റ്റഡില്‍ വിട്ട ബി.ആര്.എസ് നേതാവ് കെ.കവിതയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാളിന്റെ ഹരജിയിലാണ് കോടതി നിരീക്ഷണം
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്
എത്രകാലം കെജ്രിവാൾ ജയിലിൽ തുടർന്നാലും മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് എം.എൽ.എമാർ സുനിതയെ അറിയിച്ചത്.
ജയിലില്‍ കിടന്നാലും കെജ്രിവാള് മുഖ്യമന്ത്രിയായി തുടരുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് സക്സേനയുടെ പ്രതികരണം
കെജ്രിവാൾ ആറു ദിവസം ഇ.ഡി കസ്റ്റഡിയിൽ തുടരും.
മദ്യനയം നടപ്പാക്കുന്നതിൽ കെജ്രിവാളിന് നിർണായക പങ്കുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എ.എപിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു