- Home
- Arvind Kejriwal

India
26 May 2018 5:48 PM IST
കെജ്രിവാളിനെതിരായ അഴിമതി ആരോപണത്തിൽ ദുഃഖമുണ്ടെന്ന് അന്നാ ഹസാരെ
അന്നാ ഹസാരെയുടെ ലോക്പാൽ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നവരിൽ പ്രധാനിയായിരുന്നു അരവിന്ദ് കെജ്രിവാൾ.ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ...

India
14 May 2018 9:59 PM IST
'ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം' -തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശവുമായി കെജ്രിവാള്
വികസിത രാജ്യങ്ങള്‍ പോലും ഉപേക്ഷിച്ചതാണ് ഇലട്രോണിക്ക് വോട്ടിങ് യന്ത്രം. എന്നിട്ടും നാം അക്കാര്യം ചിന്തിക്കുന്നു പോലും ഇല്ല. എളുപ്പത്തില്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാവുന്നതാണ് ഇലക്രോണിക്ക് വോട്ടിങ്...

India
13 May 2018 1:15 AM IST
മദ്യപിച്ച് സമനില തെറ്റി കോണ്‍സ്റ്റബിള്‍ 100 ല്‍ വിളിച്ചു; മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി
കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ അമിതമായി മദ്യപിച്ച് സമനില തെറ്റിയതാണ് കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥര്മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണിയുമായി പൊലീസ് കണ്ട്രോള് റൂമിലെത്തിയ ഒരു ഫോണ്‍കോള്‍...

India
15 Dec 2017 5:50 PM IST
ഡല്‍ഹിയോടുള്ള കേന്ദ്രത്തിന്റെ ബന്ധം പാകിസ്താനോടെന്ന പോലെ: കെജ്രിവാള്
നരേന്ദ്ര മോദിയുടെ മന് കി ബാത്തിന്റെ മാതൃകയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ സംവാദ പരിപാടി ടോക്ക് ടു എകെ തുടങ്ങി. നരേന്ദ്ര മോദിയുടെ മന് കി ബാത്തിന്റെ മാതൃകയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ സംവാദ പരിപാടി...

India
25 May 2017 5:16 PM IST
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാരിന് ധൈര്യമുണ്ടോ ? - കെജ്രിവാള്
3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട്...
















