- Home
- Arvind Kejriwal

India
18 Jun 2018 11:51 AM IST
2019ന് മുന്‍പ് ഡല്‍ഹിക്ക് സംസ്ഥാന പദവി നല്കിയാല് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും: കെജ്രിവാള്
2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കുകയാണെങ്കില് ഡല്‍ഹിക്കാരുടെ വോട്ട് ബിജെപിക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. 2019ലെ പൊതുതെരഞ്ഞെടുപ്പിന്...

India
5 Jun 2018 4:43 PM IST
ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിനോട് എത്ര രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: കെജ്രിവാള്
നരേന്ദ്ര മോദിയെ പുറത്താക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും കെജ്രിവാള്ആളുകള്ക്ക് മോദി സര്‍ക്കാരിനോട് എത്രത്തോളം രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് രാജ്യത്തെ ഉപതെരഞ്ഞെടുപ്പ്...

India
1 Jun 2018 4:31 PM IST
വോട്ടിംഗ് യന്ത്രം തരൂ, 72 മണിക്കൂറിനുള്ളില്‍ ഹാക്ക് ചെയ്ത് കാണിക്കാം: കെജ്രിവാള്
ഒരു വോട്ടിംഗ് യന്ത്രം തരൂ, 72 മണിക്കൂറിനുള്ളില്‍ ഹാക്ക് ചെയ്ത് കാണിച്ച് തരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളിഒരു വോട്ടിംഗ് യന്ത്രം തരൂ, 72 മണിക്കൂറിനുള്ളില്‍ ഹാക്ക്...

India
29 May 2018 4:35 AM IST
മോദിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണം: വിവരാവകാശ കമ്മീഷണര്‍ക്ക് കെജ്രിവാള് കത്തയച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച...

India
28 May 2018 6:54 AM IST
വഞ്ചകനെന്ന് വിളിച്ചത് രാംജത് മലാനി; ജൈറ്റ്ലിയുടെ 10 കോടിയുടെ മാനനഷ്ട കേസ് കെജ്രിവാളിനെതിരെ
വ്യക്തിപരമായ അധിക്ഷേപത്തിന് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് കൊടുക്കുമെന്ന് അരുണ്‍ ജൈറ്റ്ലി പറഞ്ഞിരുന്നുഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്ലി 10 കോടിയുടെ...




















