Light mode
Dark mode
ട്വിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചിത്രമെന്നാണ് വിമര്‍ശനം
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്
ചിത്രം സെപ്റ്റംബർ 19ന് പ്രദർശനത്തിനെത്തും
ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം
സിദ്ധാർഥ് ഭരതനും, ഹരിശ്രീ അശോകനും, ജഗദീഷും ഗംഭീര പ്രകടനവുമായി ചിത്രത്തിൽ ആസിഫിനോടൊപ്പം കൈയടി നേടുന്നുണ്ട്
അമീറും ജെപ്പുവും തമ്മിലുള്ള വൈകാരികബന്ധം കാണിച്ചു തരുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നു
രാസ അൽ ഖൈമയിൽ കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്
സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്
സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും
അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്.
നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും
സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാക്കുന്ന വിഷമം അനുഭവിച്ചാലേ മനസ്സിലാകൂ എന്നും ആസിഫ് അലി
'സർക്കീട്ട്' ഏപ്രിലിൽ തിയേറ്ററിലെത്തും
കുറ്റം/കുറ്റവാളിത്തം/സമൂഹം/വ്യക്തി എന്നിവയിലേക്കൊക്കെ ഉള്ള ആഴത്തിലുള്ള പല വായനകള്‍ക്കും സാധ്യതയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഒരു സിനിമയാണ് കിഷ്കിന്ധാ കാണ്ഡം.
ചിത്രം സെപ്റ്റംബര്‍ 12-ന് തീയറ്ററുകളിലേക്ക്
'അഡിയോസ് അമിഗോ' ഗൾഫിലെത്തുന്നു
വർഗീസ് മൂലൻസ് ഗ്രൂപ്പ് ഇന്ന് നിരവധി ബ്രാൻഡുകളിലൂടെ ആഗോളതലത്തിൽ പടർന്ന് പന്തലിച്ച ബിസിനസ് ഗ്രൂപ്പാണ്