Light mode
Dark mode
യറിളക്കം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ നിരവധിയാളുകൾക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്
രണ്ടു സീറ്റുകളും ബിജെപി സഖ്യം നേടി
ചില പ്രദേശങ്ങൾക്കായി മേഘാലയ ഉന്നയിച്ച അവകാശവാദം ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചിരുന്നു
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മോറിഗാവ് പൊലീസ് സൂപ്രണ്ട് അപർണ പറഞ്ഞു. ആരോപണവിധേയരായ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അപർണ പറഞ്ഞു.
സെലൻസ്കിയെന്ന പേരിനൊപ്പം 'റിയലി സ്ട്രോങ്' എന്ന ടാഗ് ലൈനോടെയാണ് ചായപ്പൊടി ബ്രാൻഡ് ചെയ്തിരിക്കുന്നത്
എൺപത് മുനിസിപ്പാലിറ്റികളിൽ 77 ഇടത്തും ബിജെപി-എജിപി സഖ്യം ഭരണം പിടിച്ചു
നേരത്തെ അസം ധോൽപ്പൂരിലുണ്ടായ വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു
കാറിൽ അസമിലെ തേസ്പൂരിൽ നിന്ന് ജോർഹട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്
രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് മുഖ്യമന്ത്രി
'രാത്രി ആയിരുന്നുവെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനെ. ഞാന്‍ ഞെട്ടിപ്പോയി'
സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഒഴിവാക്കും. സിനിമാ ശാലകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് പൂർണ്ണമായി പ്രവർത്തിക്കാം
കാസിരംഗ ദേശീയോദ്യാനത്തിൽ നിന്ന് പുറത്തു ചാടിയ കാണ്ടാമൃഗമാണ് മദന്‍ ദാസിനെ ആക്രമിച്ചത്
നിയമങ്ങൾ ലംഘിച്ചാൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഉടമയ്ക്ക് 25,000 രൂപ വരെ പിഴ
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒരുവർഷത്തിലേറെയായി പീഡിപ്പിച്ചെന്നാണ് പരാതി
ദൈവ ദൃഷ്ടാന്തമായിട്ടാണ് ചിലർ ഈ കുഞ്ഞിന്റെ ജന്മത്തെ കാണുന്നത്
കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിലും കർണാടകയുടെയുടെയും ഉത്തർപ്രദേശിന്റെയും വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ ഹിന്ദുത്വ സംഘങ്ങൾ തടഞ്ഞിരുന്നു
മിയ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്.
കഴിഞ്ഞ ദിവസം കുടിയിറക്കാന്‍ എത്തിയ പൊലീസ് പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ അടിയന്തര ഇടപെടലുണ്ടാകാനും ഇരകൾക്ക് നീതി ലഭിക്കാനും മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്ന്
അസം ധോൽപൂർ കുടിയൊഴിപ്പിക്കലിനിടയിലുണ്ടായ പൊലീസ് വെടിവെപ്പിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.