Light mode
Dark mode
അസം കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി 'ഞങ്ങൾ വരുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷ കണക്കിന് ആളുകളാണ് കണ്ടത്
കോൺഗ്രസ് അസം അധ്യക്ഷൻ ഭൂപെൻ കുമാർ ബോറയാണ് ഹിമാന്തയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്
അസമില്‍ കോൺഗ്രസിന് ആകെ മൂന്ന് എം.പിമാരാണുള്ളത്