- Home
- Assembly elections

Kerala
11 July 2025 1:02 PM IST
നിയമസഭാ തെരഞ്ഞെടുപ്പ്:' സീറ്റ്,സ്ഥാനാർഥി, ടേം നിബന്ധനകൾ എന്നിവയിൽ ലീഗ് ഒരു ചർച്ചയും നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ'; പി.എം.എ സലാം
ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പ്













