Light mode
Dark mode
അതിഷിക്ക് Z കാറ്റഗറി സുരക്ഷ തുടരേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ
ഡൽഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകൾ ആകുന്നത്
ഡൽഹി ലഫ്റ്റനൻ് ഗവർണർക്ക് ബിജെപി കേന്ദ്ര നേതൃത്വം ക്ഷേത്രങ്ങൾ പൊളിക്കാൻ നിർദേശം നൽകിയെന്ന് അതിഷി
അതിഷിയെ കൂടാതെ അഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയിൽ ഒരു പുതുമുഖം മാത്രം, വകുപ്പുകളിൽ മാറ്റം വരുത്തിയേക്കും
ശനിയാഴ്ചയായിരിക്കും അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
വെള്ളം ഒഴുകിപ്പോവാൻ സൗകര്യമില്ലാത്തതിനാൽ ശശി തരൂർ എം.പിക്കടക്കം പുറത്തിറങ്ങാനായില്ല.
ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ നൽകിയ കേസിലാണ് നോട്ടീസ്
സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും തങ്ങൾ അതിജീവിച്ചെന്നും അതിഷി പറഞ്ഞു.
'ബി.ജെ.പി ഓപറേഷന് താമരയിലൂടെ 277 എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിച്ചു'