Light mode
Dark mode
ജബൽപൂരിൽ വിഎച്ച്പി ബജ്റംഗ് ദൾ പ്രവർത്തകർ വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടത് യുപിയിലെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പറയുന്നു
മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കൈയടക്കിവച്ചിരിക്കുന്ന കിരീടം, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച മോഡ്രിച്ചിനു തന്നെയണെന്നാണ് സൂചന