തടവുകാരിയുടെ 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബൈ പൊലീസ്
ദുബൈ: കസ്റ്റഡിയിലുള്ള സ്ത്രീയുടെ അഭ്യര്‍ത്ഥന മാനിച്ച് 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബൈ പൊലീസ്. താനില്ലാത്തപ്പോള് തന്റെ കുഞ്ഞിനെ പരിചരിക്കാനായി വിശ്വസിക്കാന്‍ കഴിയുന്ന...