വ്യക്തമായ ഭൂരിപക്ഷവും അമിത ആത്മവിശ്വാസവും വന്നപ്പോള്‍ തെലങ്കാനയെ തേടിയെത്തിയ തെരഞ്ഞെടുപ്പ്
അപൂര്‍വം അവസരങ്ങളില്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ മുഖ്യമന്ത്രിമാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാറുണ്ട്. അത്തരമൊരു സംഭവമാണ് തെലങ്കാനയില്‍ ഉണ്ടായിരിക്കുന്നത്.