Light mode
Dark mode
171 രാജ്യങ്ങളിൽ നിന്നായി 12,000 ത്തിലധികം പേരാണ് സർവേയിൽ പങ്കാളികളായത്.
ഗൾഫ് എയർ യാത്രക്കാർക്ക് സൗജന്യ സിറ്റി ടൂർ സൗകര്യം.
ചടയമംഗലം സ്വദേശിയായ കബീർ ആണ് മരിച്ചത്.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു.ഗൾഫ് എയറും ബഹ്റൈൻ...
ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിലെ മികവ് പരിഗണിച്ച് ബഹ്റൈന് മൂന്നാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ ദിവസം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ആദരവ് കൈമാറി. ഈ വർഷത്തെ ഹജ്ജ്...
ബഹ്റൈനിൽ കടലിൽ മുങ്ങിത്താണ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. അംവാജിന് സമീപമാണ് ബോട്ടിൽ വെള്ളം കയറിയത്. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അധികൃതർ...
ജൂലൈ, ഓഗസ്ത് മാസങ്ങളിൽ നിയമം കർശനമായി നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
സുന്നി ഔഖാഫിൻറെ അംഗീകാരത്തോടെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ പ്രാർഥനക്ക് സഈദ് റമദാൻ നദ്വി നേത്യത്വം നൽകി
പ്രവാസികൾ അവരുടെ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു
ബഹ്റൈനിൽ ട്രാഫിക് നിയമം ലംഘിച്ച 145 വാഹനങ്ങൾ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിന്റെ പേരിലാണ് നടപടി. വാഹനങ്ങൾക്ക്...
ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ഇനി പുകയില 'മൊളാസസ്' ഉൽപന്നങ്ങൾ (ഹുക്ക) ബഹ്റൈനിൽ വിൽക്കാനും ഇറക്കുമതിചെയ്യാനും അനുവദിക്കില്ലെന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) അറിയിച്ചു.ജൂൺ 18 മുതൽ ഇത് നടപ്പിൽ...
ബഹ്റൈനിൽ പ്രവാസികൾക്കായി ഏർപ്പെടുത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി സെപ്റ്റംബറോടെ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ പ്രീമിയം സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് സുപ്രീം കൗൺസിൽ...
മാസങ്ങൾക്കു മുമ്പേ ടിക്കറ്റെടുത്ത് യാത്ര പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്കാണ് തിരിച്ചടിയായത്
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ബഹ്റൈനിലേക്കും ദോഹയിലേക്കും സർവീസുകൾ വർധിപ്പിപ്പ് ഒമാൻ എയർ. ഈ മാസം മുതൽ മസ്കത്തിനും ബഹ്റൈനുമിടയിൽ ആഴ്ചയിൽ 11 ഫ്ളൈറ്റുകൾ സർവിസ് നടത്തും. ജൂൺ 24മുതൽ ദോഹയിലേക്കുളള്ള...
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികച്ചതാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ സേവനം...
ബഹ്റൈനിലെ സാഫ്റയിൽ പുതിയ സിഗ്നൽ സംവിധാനം നിലവിൽ വരുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. സാഫ്റയുമായി ബന്ധിപ്പിക്കുന്ന ശൈഖ് സൽമാൻ റോഡും സാഫ്റയുമായി ബന്ധിപ്പിക്കുന്ന 4225 നമ്പർ റോഡും ചേർന്ന...
30 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം അൽ വാജിഹ് ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ്
ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഏപ്രിലിൽ 6088 സ്കാനിങുകൾ നടത്തിയതായി സ്കാനിങ് വിഭാഗം അറിയിച്ചു. 990 എം.എർ.ഐ സ്കാനിങ്, 2375 സി.ടി സ്കാൻ, 2542 അൾട്രാസൗണ്ട് സ്കാൻ, 181 മാമോ ടെസ്റ്റ്...
പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ ചെയർമാനും ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി....
ബഹ്റൈനിൽ പരിസ്ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ആഹ്വാനം ചെയ്തു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് അടക്കമുള്ള...