- Home
- Bahrain

Bahrain
27 Dec 2022 4:49 PM IST
അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് ദൗർഭാഗ്യകരമെന്ന് ബഹ്റൈൻ
അഫ്ഗാനിൽ പെൺകുട്ടികൾക്ക് വാഴ്സിറ്റി വിദ്യാഭ്യാസം വിലക്കിയത് ദൗർഭാഗ്യകരമാണെന്ന് ബഹ്റൈൻ പ്രതികരിച്ചു. ഇത്തരമൊരു തീരുമാനം അഫ്ഗാൻ സർക്കാർ സ്വീകരിക്കാൻ പാടില്ലായിരുന്നു. വിദ്യാഭ്യാസ അവകാശം, മനുഷ്യാവകാശം,...


















