Light mode
Dark mode
യൂറോപ്യൻ പാർലമെന്റിൽ ബഹ്റൈനിലെ മനുഷ്യാവകാശത്തെ സംബന്ധിച്ച റിപ്പോർട്ട് യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ബഹ്റൈൻ വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ വിവിധ...
കഴിഞ്ഞ ദിവസം നടന്ന ബഹ്റൈൻ പാർലമെന്റ് സമ്മേളനത്തിൽ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. അഞ്ച് സബ് കമ്മിറ്റികൾക്കായി അധ്യക്ഷനെയും ഉപാധ്യക്ഷൻമാരെയും തെരഞ്ഞെടുത്തു. സാമ്പത്തിക കമ്മിറ്റി,...
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ
രാജ്യത്ത് സമഗ്ര പരിഷ്കരണ നടപടികൾ തുടരുമെന്ന് ബഹ്റൈൻ മന്ത്രിസഭ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ...
ബഹ്റൈനിൽ രാജ്യത്തിന്റെ 51ാമത് ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്റൈൻ ജനതയും പ്രവാസി സമൂഹവും വിവിധ മന്ത്രാലയങ്ങളും ഗവർണറേറ്റുകളും വ്യാപാര സ്ഥാപനങ്ങളും വിവിധ നാടുകളിലെ ബഹ്റൈൻ നയതന്ത്ര കാര്യാലയങ്ങളും...
പ്രദർശനം ഇന്ന് സമാപിക്കും
നാലു ദിവസങ്ങളിലായി ഒരുക്കിയ പ്രദർശനം കാണാൻ നിരവധി പേരെത്തി
സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി
ബുദയ്യ ഗാർഡനിൽ ആരംഭിച്ച കാർഷികച്ചന്തയിൽ ആദ്യ ദിനമെത്തിയത് 10,461 പേർ. മുനിസിപ്പൽ കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്ത കാർഷികച്ചന്ത ശനിയാഴ്ചയാണ് ആരംഭിച്ചത്. അടുത്ത 12 ആഴ്ചകളിലെ എല്ലാ...
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഇന്ന് വൈകിട്ട് 7 ന് ഉദ്ഘാടനം ചെയ്യും.ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ...
ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16 മുതൽ 19വരെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
ഇസ്ലാമിക മേഖലയിൽ ബഹ്റൈനും സൗദിയും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ബഹ്റൈനെ പ്രതിനിധീകരിച്ച് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ...
ബഹ്റൈനിൽ വിവിധ ഗവർണറ്റേുകളും മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ ഗംഭീരമാക്കാൻ തയാറെടുക്കുകയാണ് ബഹ്റൈൻ എക്സിബിഷൻ ആന്റ് ടൂറിസം അതോറിറ്റി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ...
ബഹ്റൈനിലെ ബ്രിട്ടൺ വാഴ്സിറ്റിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ സൗദിയിൽ നിന്നുളള വിദ്യാർഥികൾക്ക് ഇവിടെ ചേർന്ന് പഠനം നടത്താൻ കഴിയും. ബാച്ചിലേഴ്സ് അടക്കമുളള ഡിഗ്രികൾ...
രാജ്യത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കടലിൽ പോകുന്നവരോടും പൊതുജനങ്ങളോടും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ ലോഗോ പുറത്തിറക്കി. ഡിസംബർ ഒന്ന് മുതൽ വിവിധ സർക്കാർ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിൽ ഇത് പ്രദർശിപ്പിക്കണമെന്നും നിറദേശമുണ്ട്. ബഹ്റൈൻ ആഘോഷം...
ഈ മാസം 16ന് നടക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് ബഹ്റൈൻ. ഇതിന്റെ ഭാഗമായി, വ്യത്യസ്ത തരത്തിലുള്ള ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ സർക്കാർ അതോറിറ്റികളുടെയും...
രാജ്യത്തെ സ്ത്രീകൾ കൈവരിച്ച പുരോഗതിയും വളർച്ചയും സ്ഥാനവും അടയാളപ്പെടുത്തി ബഹ്റൈനിൽ ദേശീയ വനിതാ ദിനാചരണം നടത്തി. വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും സമുചിതമായി വനിതാ...
ബഹ്റൈനിൽ ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച ലേബർ രജിസ്ട്രേഷൻ സംവിധാനം പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആറ് രജിസ്ട്രേഷൻ കേന്ദ്രങ്ങൾക്കാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി...