Light mode
Dark mode
ബഹ്റൈനിൽ രാജ്യത്തിന്റെ 51ാമത് ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്റൈൻ ജനതയും പ്രവാസി സമൂഹവും വിവിധ മന്ത്രാലയങ്ങളും ഗവർണറേറ്റുകളും വ്യാപാര സ്ഥാപനങ്ങളും വിവിധ നാടുകളിലെ ബഹ്റൈൻ നയതന്ത്ര കാര്യാലയങ്ങളും...
പ്രദർശനം ഇന്ന് സമാപിക്കും
നാലു ദിവസങ്ങളിലായി ഒരുക്കിയ പ്രദർശനം കാണാൻ നിരവധി പേരെത്തി
സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി
ബുദയ്യ ഗാർഡനിൽ ആരംഭിച്ച കാർഷികച്ചന്തയിൽ ആദ്യ ദിനമെത്തിയത് 10,461 പേർ. മുനിസിപ്പൽ കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്ത കാർഷികച്ചന്ത ശനിയാഴ്ചയാണ് ആരംഭിച്ചത്. അടുത്ത 12 ആഴ്ചകളിലെ എല്ലാ...
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഇന്ന് വൈകിട്ട് 7 ന് ഉദ്ഘാടനം ചെയ്യും.ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ...
ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16 മുതൽ 19വരെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
ഇസ്ലാമിക മേഖലയിൽ ബഹ്റൈനും സൗദിയും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ബഹ്റൈനെ പ്രതിനിധീകരിച്ച് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ...
ബഹ്റൈനിൽ വിവിധ ഗവർണറ്റേുകളും മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ ഗംഭീരമാക്കാൻ തയാറെടുക്കുകയാണ് ബഹ്റൈൻ എക്സിബിഷൻ ആന്റ് ടൂറിസം അതോറിറ്റി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ...
ബഹ്റൈനിലെ ബ്രിട്ടൺ വാഴ്സിറ്റിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ സൗദിയിൽ നിന്നുളള വിദ്യാർഥികൾക്ക് ഇവിടെ ചേർന്ന് പഠനം നടത്താൻ കഴിയും. ബാച്ചിലേഴ്സ് അടക്കമുളള ഡിഗ്രികൾ...
രാജ്യത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കടലിൽ പോകുന്നവരോടും പൊതുജനങ്ങളോടും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ ലോഗോ പുറത്തിറക്കി. ഡിസംബർ ഒന്ന് മുതൽ വിവിധ സർക്കാർ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിൽ ഇത് പ്രദർശിപ്പിക്കണമെന്നും നിറദേശമുണ്ട്. ബഹ്റൈൻ ആഘോഷം...
ഈ മാസം 16ന് നടക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് ബഹ്റൈൻ. ഇതിന്റെ ഭാഗമായി, വ്യത്യസ്ത തരത്തിലുള്ള ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ സർക്കാർ അതോറിറ്റികളുടെയും...
രാജ്യത്തെ സ്ത്രീകൾ കൈവരിച്ച പുരോഗതിയും വളർച്ചയും സ്ഥാനവും അടയാളപ്പെടുത്തി ബഹ്റൈനിൽ ദേശീയ വനിതാ ദിനാചരണം നടത്തി. വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും സമുചിതമായി വനിതാ...
ബഹ്റൈനിൽ ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച ലേബർ രജിസ്ട്രേഷൻ സംവിധാനം പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആറ് രജിസ്ട്രേഷൻ കേന്ദ്രങ്ങൾക്കാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി...
പ്രതിദിന സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കില്ല
ബഹ്റൈൻ സ്കൂൾ ആൻഡ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റിൽ 26 മെഡലുകളോടെ ഇന്ത്യൻ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ഇന്ത്യൻ സ്കൂളിലെ 42 കായിക താരങ്ങൾ മീറ്റിൽ വിവിധ...
ഡിസംബർ ഒന്ന് ബഹ്റൈൻ വനിതാ ദിനമായി ആചരിക്കുന്ന വേളയിൽ രാജ്യത്ത് വനിതകളുടെ സാന്നിധ്യം എല്ലാ മേഖലയിലും സാധ്യമാക്കാൻ ബഹ്റൈൻ വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞതായി സെക്രട്ടറി ഹാല അൽ...
മദ്യ വിൽപന നടത്തിയ പാർപ്പിട സമുച്ചയത്തിലെ റെസ്റ്റോറന്റിനെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. മന്ത്രാലയത്തിന്റെ പരാതി പരിഹാര സെല്ലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റെസ്റ്റോറന്റിൽ...