Light mode
Dark mode
ബഹ്റൈനിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ഇത് പ്രകാരം സ്വദേശികളും പ്രവാസികളും രാജ്യത്ത് നടക്കുന്ന ജനനങ്ങൾ 15 ദിവസത്തിനുള്ളിലും മരണങ്ങൾ 72...
അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ഒരുക്കിയ ക്യാമ്പിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു
ബഹ്റൈനിൽ പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ ഉത്തരവിറക്കിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്ക് കാബിനറ്റ് അംഗങ്ങൾ ആശംസകൾ നേർന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ കൂടുതൽ നന്നായി...
നറുക്കെടുപ്പ് മാറ്റിയത് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു
വിശാലമായ സൗകര്യങ്ങളോടെ ബഹ്റൈനിൽ പുതിയ സിറ്റി സ്കേപ് എക്സിബിഷൻ സെന്റർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. നിക്ഷേപകർക്കും വ്യവസായികൾക്കും കൂടുതൽ...
ബഹ്റൈനിൽ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ മന്ത്രിസഭ രൂപവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം ഹമദ് രാജാവിന് രാജിക്കത്ത്...
ബഹ്റൈനിൽ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭ പുനഃസംഘടനയിൽ മൂന്ന് മന്ത്രിമാർക്ക് സ്ഥാനചലനം. വിദ്യഭ്യാസ മന്ത്രി ഡോ. മാജിദ് അലി അന്നുഐമിക്ക് പകരം ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയെയും വാണിജ്യ, വ്യവസായ മന്ത്രി...
നിലവിലുള്ള ബഹ്റൈൻ മന്ത്രിസഭയുടെ അവസാന സമ്മേളനം ഇന്ന് ചേരും. ഹമദ് രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറും. പുതിയ മന്ത്രിസഭ...
കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. പല ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പു തന്നെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. നേരത്തെ എത്തിയവരിൽ അധികവും...
18ാമത് മനാമ ഡയലോഗിന് കഴിഞ്ഞ ദിവസം തുടക്കമായി. 'മിഡിലീസ്റ്റിലെ മത്സരങ്ങളും നിയമങ്ങളും' എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ഡയലോഗ്. ഇന്റർനാഷണൽ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വിദേശകാര്യ...
വിദേശത്തുള്ള ബഹ്റൈൻ പൗരന്മാർ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ പങ്കാളികളായി. വിദേശ രാജ്യങ്ങളിലെ 37 എംബസികളിലും കോൺസുലേറ്റുകളിലുമാണ് വോട്ടിങ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ...
കർസകാനിലെ നമ്പർ 26 റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു. മഴവെള്ള പൈപ്പ് പാകുന്ന പണി നടക്കുന്നതിനാൽ ഹമദ് ടൗണിലേക്കുള്ള രണ്ട് ലൈനുകൾ അടച്ചിടുകയും എതിർ...
ബഹ്റൈനിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശീയ കമ്പനികൾക്ക് സർക്കാർ നടത്തുന്ന പർച്ചേസുകളിൽ 10 ശതമാനം മുൻഗണന നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത്തരം കമ്പനികൾക്ക് പ്രോത്സാഹനം...
നാട്ടിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം
വനിതകളുടെ വർധിച്ച സാന്നിധ്യവും ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായതായി വനിതാ സുപ്രിംകൗൺസിൽ വ്യക്തമാക്കി.
രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്
ബഹ്റൈനിൽ പുതിയ എം.പിമാരെ സ്വീകരിക്കാൻ പാർലമെന്റ് സംവിധാനങ്ങൾ സജ്ജമാണെന്ന് പാർലമെന്റ് സെക്രട്ടേറിയറ്റ് കൗൺസിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശിൽപശാല കഴിഞ്ഞ ദിവസം നടത്തിയിരുന്നു. നാളെ...
ബഹ്റൈനിൽ പാർലമെന്റ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴിൽ വോട്ടെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 40...
സാംസ്കാരിക വകുപ്പ് ജീവനക്കാരന്റേതാണ് ആശയം
മാർപാപ്പയുടെ ബഹ്റൈൻ പര്യടനം ഈ മാസം ആറു വരെ തുടരും