Light mode
Dark mode
കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു
പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ഷഫീഖിന് ജാമ്യം അനുവവദിച്ചത്
ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നല്കിയ കേസില്‍ ആദിത്യന് ജയന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്
നാരദ കേസില്‍ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എം.എൽ.എമാർക്കും ജാമ്യം
പൊലീസിനെ മര്‍ദിച്ചുവെന്നാരോപിച്ച് കേസെടുത്ത ഉസ്മാനെ നേരത്തെ ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉസ്മാന് ആശുപത്രിയില്‍ തുടരുകയായിരുന്നുആലുവ...
നടിയെ അക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. റിമാൻഡിൽ കഴിയുന്ന ദിലീപ് നാലാം തവണയാണ്..നടിയെ അക്രമിച്ച കേസിൽ നടന് ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ...
രാജ്യദ്രോഹകുറ്റമടക്കം ഒന്‍പത് കേസുകളിലാണ് ജാമ്യം ലഭിച്ചത്. എട്ട് തീവെപ്പ് കേസുകളും ഒരു രാജ്യ ദ്രോഹ കുറ്റവുമാണ് സിയക്കെതിരെ നിലവിലെ സര്‍ക്കാര്‍ ചുമത്തിയത്.ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍...
ചാലക്കുടി രാജീവ് വധക്കേസില്‍ റിമാൻഡിൽ കഴിയുന്ന സി.പി ഉദയഭാനുവിന് ഹൈകോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചത്. ഒരു...
കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തിയതിന് അറസ്റ്റിലായ എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 15 എസ്ഐഒ...
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുള്പ്പെടെ അഞ്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി കോടി ജാമ്യം അനുവദിച്ചു. കേന്ദ്ര...
ഡല്‍ഹി ഹൈക്കോടതിയാണ് കനയ്യകുമാറിന് ആറുമാസത്തേക്ക് ഉപാധികളോടെ ജാമ്യംഅനുവദിച്ചത്. ഇടക്കാല ജാമ്യം ലഭിച്ച ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഇന്ന് ജയില്‍മോചിതനാകും. ഡല്‍ഹി...
സംസ്ഥാന പൊലിസ് മേധാവിയും ഡയറക്ടകര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്ന കോടതി..ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള...
വിവിധ കേസുകളില്‍ അറസ്റ്റ് വാറന്റ് നേരിടുന്ന ഖാലിദ സിയക്ക് കോടതിയില്‍ കീഴടങ്ങിയ ശേഷമാണ് ജാമ്യം ലഭിച്ചത്. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം. വിവിധ കേസുകളില്‍ അറസ്റ്റ് വാറന്റ്...
കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി ജാമ്യം അനുവദിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജയില്‍ മോചിതനായി...കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി ജാമ്യം അനുവദിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ...