Light mode
Dark mode
കള്ളപ്പണ ഇടപാടിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്റെ ഇന്നലത്തെ ചോദ്യംചെയ്യൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിർത്തിവച്ചിരുന്നു
2002 ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കിയെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി
കേസിൽ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം നൽകിയിരുന്നു
ഇ.ഡി കേസിലെ ജാമ്യാപേക്ഷയാണ് ലഖ്നൗ ജില്ലാ കോടതി തള്ളി
സംഭവത്തിൽ ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിഭാഗം
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച കേസിലാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു