Light mode
Dark mode
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു
റെയിൽവെ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു
അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു
തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി
രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം
ഈ മാസം 28ലേക്കാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത് മാറ്റി വെച്ചത്
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്
ജ്യോതി ബാബുവിന്റെ ജാമ്യ ഹരജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു
കേസിൽ കക്ഷിചേരാൻ അതിജീവിത അപേക്ഷ നൽകി
കേസിൽ തിരുവനന്തപുരം സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും
അറസ്റ്റ് തടയണമെന്നാണ് രാഹുൽ ആവശ്യം
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം
നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു
ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യഹരജിയിലാണ് നോട്ടീസ്
അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്
ഉമർ ഖാലിദ്,ഷർജീൽ ഇമാം അടക്കമുള്ള മറ്റ് എട്ട് പേർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ഇത് ചോദ്യം ചെയ്തതാണ് സുപ്രിം കോടതിയെ സമീപിച്ചത്
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്
ഉമർ ഖാലിദിന് പുറമെ ഷർജീൽ ഇമാം അടക്കമുള്ള മറ്റ് എട്ട് പേരുടെ ജാമ്യ അപേക്ഷയിലും വിധി പറയും
കന്യാസ്ത്രീകൾ നാളെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
നാളെ സെക്ഷൻ കോടതിയെ സമീപിച്ചേക്കും