- Home
- Bajrang Dal

India
14 Sept 2023 10:23 PM IST
ജുനൈദ്, നസീർ ഇരട്ടക്കൊലയിൽ വൻ ആസൂത്രണം, ഗൂഡാലോചന; മോനു മനേസറും സംഘവും ഒരാഴ്ച മുമ്പേ വിവരങ്ങൾ ശേഖരിച്ച് പങ്കുവച്ചതായി പൊലീസ്
നസീറിന്റെയും ജുനൈദിന്റെയും വാഹന രജിസ്ട്രേഷൻ വിവരങ്ങളും ഫോൺ നമ്പരുകളും ബജ്രംഗ്ദൾ പ്രവർത്തകർ തങ്ങളുടെ സംഘത്തിനിടയിൽ ഒരാഴ്ചയോളം പ്രചരിപ്പിച്ചിരുന്നു.

India
4 April 2023 10:02 PM IST
ഉത്തരാഖണ്ഡിൽ റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി ഇമാമടക്കമുള്ളവരെ ആക്രമിച്ച് ബജ്രംഗ്ദൾ; സ്വകാര്യസ്ഥലം സീൽ ചെയ്ത് മജിസ്ട്രേറ്റ്
ആക്രമണ സമയത്ത് പൊലീസ് നിശബ്ദത പാലിച്ചെന്നും മുകേഷ് ഭട്ട് എന്നയാളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.



















