Light mode
Dark mode
"ശിവമോഗയിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ല. കാരണം ഈ നഗരം മറ്റൊരു മണിപ്പാൽ ആകരുത്"
ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്.
മുസ്ലിം പുരുഷന്മാരെ പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജർമാരോടും ബജ്റംഗ് ദള്‍ കത്തിൽ ആവശ്യപ്പെട്ടു
വി.എച്ച്.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഹനുമാന് ചാലിസ ചൊല്ലിയാണ് പൊലീസ് ബാരിക്കേഡിന് മുന്നില്‍ പ്രതിഷേധിച്ചത്
സംഭവത്തിൽ വധൂവരന്മാരുടെ പരാതിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.
കുനാലിന്റെ തമാശകൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വസംഘടന ഭീഷണിയുമായി രംഗത്തെത്തിയത്.
രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായാണ് ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്
പ്രതിഷേധം കനത്തതോടെ മാളിൽ ഒരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ അറിയിച്ചു.
ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ 10-12 പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ചെന്നാണ് പരാതി
പോപ്പുലർ ഫ്രണ്ടിന്റ സമ്മേളനവും ബജ്റംഗ്ദളിന്റെ റാലിയും തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നിർദേശം
ഹലാൽ മാംസത്തിനെതിരെ ഉയരുന്ന എതിർപ്പ് പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം
അറസ്റ്റിലായ 10 പേരിലൊരാള്‍ 2017ൽ ഹർഷയ്ക്കൊപ്പം ജയിലിൽ ആയിരുന്നു
ബജ്റംഗ്ദൾ പ്രവർത്തകന്റെ സംസ്കാര ചടങ്ങിനിടെ വ്യാപക അക്രമം അരങ്ങേറിയ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി
ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്
കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി ജ്ഞാനേന്ദ്ര
സിന്ദൂരം മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും പ്രമോദ് മുത്തലിക്ക്
വിവാഹത്തിനു മുൻപായി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം
ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്
ബോബി ഡിയോള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ്രം 3 എന്ന സീരീസിന്റെ സെറ്റിലാണ് ഇവര്‍ അതിക്രമിച്ചു കയറിയത്. സംഘമായി എത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
മുനവ്വിര്‍ ഫാറൂഖി ഹിന്ദുവികാരം വൃണപ്പെടുത്തുന്നു എന്നാരോപണം