- Home
- Bar

Kerala
30 May 2018 12:14 AM IST
സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചെന്നിത്തല
സുപ്രീംകോടതി വിധി പരിഗണിച്ചാവണം പുതിയ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണന്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

Kerala
10 May 2018 11:45 PM IST
അനധികൃത മദ്യവില്പന തിരുവനന്തപുരത്ത് ബിയര്‍പാര്‍ലറും കള്ളുഷാപ്പും അടച്ചു
തിരുവല്ലത്തെ അര്‍ച്ചന ബിയര്‍പാര്‍ലറില്‍ അനധിക്യതമായി മദ്യവില്‍പ്പന നടത്തുന്നത് സംഘം നേരിട്ട് പിടികൂടി. കാട്ടക്കടയിലെ കള്ള് ഷാപ്പില് നടത്തിയ പരിശോധനയില്‍ പഴയ കള്ള് വില്‍പ്പന നടത്തുന്നത് കണ്ടെത്തി....

India
10 May 2018 11:00 PM IST
ദേശീയ - സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്കുള്ള കോടതി ഉത്തരവ് ബാറുകള്‍ക്കും ബാധകം
ദേശിയപാത വഴി മാറ്റുന്ന മാഹിയിലും ബാറുകള്‍ മാര്‍ച്ച് 31ന് ശേഷം തുറക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി, ഇക്കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രാജ്യത്തെ ദേശീയ...

Kerala
8 May 2018 9:37 PM IST
സമ്പന്നര്‍ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് വിഎസ്
വിനോദ ക്ലബുകളിലെ ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലസമ്പന്നര്ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. വിനോദ...

Kerala
4 May 2018 9:02 AM IST
മദ്യശാലകള്‍ക്ക് എക്സൈസ് വകുപ്പിന്റെ അനുമതി മതി; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
മദ്യനയവുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇനി കേരളത്തില്‍ ഏത് സ്ഥലത്തും മദ്യശാലകള്‍ തുടങ്ങുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതി മാത്രം മതി.മദ്യശാലകള്‍ക്ക് അനുമതി...









