അമേരിക്കയിൽ തേനീച്ചക്കൂടുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു; 25 കോടി തേനീച്ചകൾ പാറിപ്പോയി, ജനങ്ങൾക്ക് ജാഗ്രത നിർദേശം
തേനീച്ചകൾ രക്ഷപ്പെടാനും കൂട്ടം കൂടാനുമുള്ള സാധ്യത മുന്നിൽ കണ്ട് ആ പ്രദേശം ഒഴിവാക്കണമെന്നും, സുരക്ഷിത അകലം പാലിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു