Light mode
Dark mode
ബംഗാൾ എസ്ഐആർ സംബന്ധിച്ച് സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
ഗുരുതരമായ കൃത്യവിലോപം, ഡ്യൂട്ടിയിലെ വീഴ്ച, നിയമപരമായ അധികാരങ്ങളുടെ ദുരുപയോഗം എന്നിവ ആരോപിച്ചാണ് ഏഴ് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്