Light mode
Dark mode
അസം ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി ഒഡീഷയിൽ താമസിക്കുന്നവരാണ് ഈ കുടുംബമെന്ന് ഇവരുടെ ബന്ധുവായ സൈഫുൽ അലി ഖാൻ പറഞ്ഞു
795 ഹെക്ടർ സംരക്ഷിത വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള ഒരു നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം കുടിയൊഴിപ്പിക്കല്ലെന്ന് അധികാരികൾ വിശദീകരിച്ചു