Light mode
Dark mode
കോഴിക്കോട് സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്
കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് ക്യാരി ബാഗിൽ സൂക്ഷിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ആർ.രമേശ് ഗുഡദപ്പ (25), അനുസുയ രമേശ് (22) എന്നിവരാണ് മരിച്ചത്.
ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്ര സ്ഥാപനങ്ങളുടെ സെക്രട്ടറി ഹർഷേന്ദ്ര കുമാർ ഡി. നൽകിയ ഹർജിയെ തുടർന്നാണ് ഈ ഉത്തരവ്
ആളുകൾ പണം നൽകുന്നതുകൊണ്ടാണ് അവർ കൂടുതൽ ചോദിക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം
ബെംഗളൂരുവിലെ 40 സ്കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്
11,000-ത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടില്‍ ബെംഗളൂരുവിലെ വിദ്യാർഥിനിയുടെ വിഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്
കർണാടകയിലെ ശ്രീനിവാസ്പൂർ സ്വദേശിനിയും ഹരീഷ് കുമാറിന്റെ ഭാര്യയുമായ പത്മജയാണ് കൊല്ലപ്പെട്ടത്
വടികൊണ്ടുള്ള മര്‍ദനത്തിന് പുറമെ തലയിൽ വലിയ കല്ലുകൊണ്ട് ഇടിക്കുകയും തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു
അധിക ചുമതലകൾ നൽകുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് രാജി.
എട്ടു വർഷങ്ങളായി തുടരുന്ന സാമ്പത്തിക തർക്കത്തെ ചൊല്ലി അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി
സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി കെട്ടിടത്തിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു
സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്.
പി.എ.ഗൗതം (22), കെ.സി.ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്
ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരണമടഞ്ഞത്.
ചന്ദ്രഗിരിയിൽ നിന്നുള്ള മുൻ എംഎൽഎ ഭാസ്കർ റെഡ്ഡി കേസിൽ 38-ാം പ്രതിയാണ്.
രഹസ്യാന്വേഷണ വകുപ്പിലെ വീഴ്ചകളാണ് അപകടത്തിന് കാരണമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്റലിജന്‍സ് എഡിജിപിക്ക് സ്ഥലം മാറ്റം
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ
12 മരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറെ തുടര്‍ച്ചയായി ചെരുപ്പുകൊണ്ട് മര്‍ദിക്കുന്നത് കാണാം