പരിക്കേറ്റ ഹൂതികളെ മാറ്റുന്നു; പ്രതീക്ഷയോടെ ഐക്യരാഷ്ട്ര സഭ
പരിക്കേറ്റ ഹൂതികളെ ഒമാനിലേക്ക് മാറ്റാനുള്ള നടപടികള്‍ യമനില്‍ തുടങ്ങി. സൗദി സഖ്യസേന അനുമതി നല്‍കിയതോടെ 50 പേരെയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. പരസ്പര സഹകരണം സാധ്യമായതോടെ യുദ്ധം അവസാനിക്കുമെന്ന...