Light mode
Dark mode
വിയോജിപ്പ് ഉയർത്തുന്നവരെ തകർക്കുന്ന ഭരണകൂട പദ്ധതിയാണ് ഭീമ കൊറേഗാവ് കേസെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
ഡൽഹി യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഹാനി ബാബുവിന് 1955 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്
ലളിത് വചനിയുടെ 'പ്രിസണര്‍ നം. 626710 ഈസ് പ്രസന്റ്' ഡോകുമെന്ററിയുടെ കാഴ്ചാനുഭവം
ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ 2022ൽ സുപ്രിംകോടതി നവ്ലാഖക്ക് വീട്ടുതടങ്കൽ അനുവദിച്ചിരുന്നു.
2018 ആഗസ്റ്റിലാണ് കേസിൽ വെർനോൺ ഗോൺസാൽവസിനെയും അരുൺ ഫെരൈരയെയും എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത്
യുഎസ് ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗാണ് നിർണായക വിവരം പുറത്ത് വിട്ടത്
കേസെടുത്തത് നിർഭാഗ്യകരമെന്ന് തെൽതുംബ്ഡേ
നവലാഖയെ മോചിപ്പിക്കുന്നതിന് എതിരെ എൻഐഎ നൽകിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു
നവലാഖയുടെ പ്രായമുള്ള നിരവധി തടവുകാർ ജയിലിലുണ്ടെന്നും അവർക്കാർക്കും അത്യാഢംബര സൗകര്യങ്ങളുള്ള വീട്ടുതടങ്കൽ ഇല്ലെന്നും തുഷാർ മേത്ത വാദിച്ചു
പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് എൻഐഎ കോടതി 14 ദിവസത്തേക്ക് ജാമ്യം അനുവദിച്ചത്
വീട്ടുതടങ്കൽ കാലയളവ് കസ്റ്റഡിയായി കണക്കാക്കാനാകില്ലെന്ന് കോടതി
കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടിയെ സംരക്ഷിണം. എസ്ബിഐയിലേക്ക് ലയിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല...എസ്ബിടിയെ എസ്ബിഐയിലേക്ക് ലയിപ്പിക്കുന്നത് ഉപേക്ഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്....