- Home
- Bhramayugam

Sports
29 Sept 2018 6:58 AM IST
ഐ.എസ്.എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; കൊമ്പന്മാര് കൊല്‍ക്കത്തക്കെതിരെ ഇറങ്ങും
യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് ഇത്തവണ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയെത്തുന്നത്. കഴിഞ്ഞ സീസണുകളില്‍ വേണ്ടത്ര ശോഭിക്കാനാകാതെ പോയ ടീമിനെ ഡേവിഡ് ജെയിംസ് പുതിയ രീതിയില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്





