Light mode
Dark mode
എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി നിർദേശിച്ചു
ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ കാരണസഹിതം പ്രസിദ്ധീകരിക്കണം എന്നാണ് ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.
ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
വോട്ടർ പട്ടികയുടെ കരട് രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.
വോട്ടർ പട്ടികയിലെ പരിഷ്കരണം തുടരാമെന്ന് കോടതി വ്യക്തമാക്കി
തെരഞ്ഞെടുപ്പ് കമ്മീഷന് ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണെന്നും കോടതി വിമർശിച്ചു
ബോക്സിങ് താരം മുഹമ്മദ് അലിക്ക് അനുശോചനം നടത്തിയ അബദ്ധത്തിന് ശേഷമാണ് ഇ.പി ജയരാജന്റെ പുതിയ പിഴവ്