Light mode
Dark mode
സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഏറ്റവും കൂടുതൽ തവണ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ നേതാവാണ് നിതീഷ് കുമാർ
കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്
28ന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് വിവരം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ബിഹാറിൽ സർവേ പ്രഖ്യാപിച്ചത്.
ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് മിശ്രയാണ് അറസ്റ്റിലായത്.
നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്
നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വിഷമദ്യ ദുരന്തങ്ങളില്‍ 58 പേർ മരിച്ചിരുന്നു
''വാജ്പെയ്, അദ്വാനി അടക്കമുള്ള പഴയ നേതാക്കൾ വ്യത്യസ്തരായിരുന്നു. മുരളി മനോഹർ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്.''
ഗയയിൽ സന്ദർശനത്തിനായി പുറപ്പെട്ട ബിഹാർ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു വേണ്ടി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതീഷ് പങ്കെടുത്തിരുന്നില്ല