Light mode
Dark mode
മുക്കം കൂടരഞ്ഞി സ്വദേശി അർജുനാണ് മരിച്ചത്
ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന വീട്ടമ്മ റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു
അപകടത്തിൽ പരിക്കേറ്റ ഇടമുറി സ്വദേശി സമീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
രണ്ടു ദിവസം മുമ്പാണ് രാത്രി യാത്രക്കിടെ ആഷിക് സഞ്ചരിച്ച ബൈക്കിന് കുറുകെ പന്നി ചാടി അപകടമുണ്ടായത്