Light mode
Dark mode
155 രാജ്യങ്ങളിലായി 500 മില്യണിലധികം സജീവ ഉപയോക്താക്കൾ ഇന്ന് ടെലഗ്രാമിനുണ്ട്.
കണ്ണുകള് ഇറുക്കി..ഒരിക്കലും മായാത്ത പുഞ്ചിരിയുമായി ചിത്ര പാടുന്നതു കേള്ക്കാന് തന്നെ അഴകാണ്
ജയ ജയ ജയ ഹേ സിനിമയുടെ ലൊക്കേഷനില് വച്ചാണ് നടിയുടെ പിറന്നാള് ആഘോഷിച്ചത്
അമ്മയെ കുറിച്ച് എഴുതിയ ബ്ലോഗിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്
ഭാവനക്കും സംയുക്ത വര്മ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യര് പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകള് നേര്ന്നത്
ആറു വർഷംമുൻപ് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരൽക്കുന്നതിനു തലേന്നാളാണ് യഥാർത്ഥ ജനനത്തിയതി പിണറായി വിജയൻ തന്നെ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തുന്നത്
പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെന്നാണ് ആരാധകർ പറയുന്നത്.
പതിനെട്ടാം വയസ് മുതല് മോഹന്ലാല് എന്ന നടന് വെള്ളിത്തിരയില് നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്
ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ആത്മഹത്യ ചെയ്തത്
നടന് ഗ്രിഗറി ജേക്കബ്, നടി നസ്രിയ, സെലിബ്രൈറ്റി ഫോട്ടോഗ്രാഫര് ഷാനി ഷാക്കി എന്നിവരും കുഞ്ഞു മറിയത്തിന് ആശംസ നേര്ന്ന് ചിത്രങ്ങള് പങ്കുവെച്ചിട്ടുണ്ട്
ഇന്ന് ഉച്ചയ്ക്ക് ശേഷം എക്സ്പോ2020 മഹാമേളയിലും താരവും കുടുംബവും പങ്കെടുക്കും
പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി നേരത്തെയും ബാഴ്സലോണയിലെ സഹതാരങ്ങളെ സന്ദർശിക്കാനെത്തിയിരുന്നു
സംഗീതത്തിന്റെ പൂര്ണതയെന്താണെന്ന് ചോദിച്ചാല് ചൂണ്ടിക്കാണിക്കാന് നമുക്കൊരു ഗായകനുണ്ട്
രണ്ടര മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയില് സ്റ്റീഫന് ഹോക്കിങ്സിന്റെ ജീവിതം ചുരുക്കി പറയുകയാണ് ഗൂഗിള്
അഹമ്മദാബാദിലെ നിക്കോൾ ഏരിയയില് വച്ചായിരുന്നു അബ്ബിയുടെ ജന്മദിനാഘോഷം
പതിവു പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ല
മോഹന്ലാല് നായകനായ ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പിറന്നാളാശംസകള് നേര്ന്നത്
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന് ആശംസകളറിയിച്ചത്
'സേവാ ഓര് സമര്പ്പണ് അഭിയാന്' എന്നപേരില് രാജ്യത്ത് മൂന്നാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.