- Home
- BJP

Kerala
21 Nov 2021 1:22 PM IST
ഹലാല്‍ വിവാദത്തില്‍ ബിജെപിയില്‍ പാളയത്തില്‍ പട; പാര്‍ട്ടി നിലപാടിനെ തള്ളി സന്ദീപ് വാര്യര്‍
വക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്ന് ഈ മാസം 2ാം തീയതി തിരുവനന്തപുരത്ത് ചേർന്ന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കർശന നിർദേശം നൽകിയിരുന്നു.

India
18 Nov 2021 5:29 PM IST
''തെരഞ്ഞെടുപ്പ് വരുമ്പോൾ ഹിന്ദു-മുസ്ലിം പ്രശ്നവും പാകിസ്താനും അതിർത്തിയുമായി വരുന്നത് ജനങ്ങൾ കാണുന്നുണ്ട്''; ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് കെസിആർ
സംസ്ഥാനത്ത് വിളയിക്കുന്ന നെല്ല് കേന്ദ്രം സ്വീകരിച്ചില്ലെങ്കിൽ ബിജെപി ഓഫീസിൽ കൊണ്ടുതള്ളുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മുന്നറിയിപ്പ് നൽകി

Kerala
16 Nov 2021 2:07 PM IST
ബിജെപി പ്രവർത്തകന്റെ കൊലപാതകം; കെ സുരേന്ദ്രൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നു: എസ്ഡിപിഐ
വടക്കേ ഇന്ത്യയിൽ നടക്കുന്നതുപോലെ ആൾക്കൂട്ട ആക്രമണങ്ങൾക്കുള്ള ആഹ്വാനമാണിത്. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും കൊലപാതകം നടന്നാൽ ഉടൻ പ്രതികളെ പ്രഖ്യാപിക്കാനുള്ള ജോലി സുരേന്ദ്രൻ ഏറ്റെടുക്കേണ്ടതില്ല. അത്...

India
15 Nov 2021 5:36 PM IST
സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണം; അമിത് ഷാക്ക് ബിജെപി എംഎൽഎയുടെ കത്ത്
അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് സൽമാൻ ഖുർഷിദിന്റെ പുസ്തകം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ...


















