Light mode
Dark mode
വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് ബിജെപിയില്‍ അംഗമായെന്ന വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം
കന്യസ്ത്രീകൾക്കെതിരായ അക്രമത്തെ ബി.ജെ.പി അപലപിച്ചത് തെരഞ്ഞെടുപ്പ് കാലമായതിനാലെന്നും പ്രിയങ്ക ഗാന്ധി
ശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജഗതി വാര്‍ഡില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ കൃഷ്ണകുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.
തലശ്ശേരിയിൽ എല്‍.ഡി.എഫ് സ്ഥാനാർഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്
പ്രകടനത്തിലുള്ള ചിലർ ജന്മഭൂമി ഫോട്ടോഗ്രാഫർ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു..
ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവുമെന്നും ഇ ശ്രീധരന്
വർഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി-ആര്. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന് പറഞ്ഞു
കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുക
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്കി.
യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിനെതിരെയുള്ള വോട്ടുകച്ചവട ആരോപണം എല്‍.ഡി.എഫ്. ഒരിക്കല്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്
ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് 21 ശതമാനം പേര് അഭിപ്രായപ്പെട്ടു
കാല് എല്ലാവരെയും കാണിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്ന് ദിലീപ് ഘോഷ്
എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായയും അഖില്‍ ഗൊഗോയി ആരോപിച്ചു
മിഥുന് ചക്രവര്‍ത്തി റാസ്ബിഹാരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മതസ്പർദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വോട്ട് ആർക്ക് ചെയ്യണമെന്നത് നേതാക്കൾ തീരുമാനിക്കുമെന്ന് എന്‍ ഹരിദാസ്
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്.
എബിപി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്.
ഇന്ത്യയെ 200 വർഷം അടിമകളാക്കി വെക്കുകയും, ലോകം അടക്കി ഭരിക്കുകയും ചെയ്ത അമേരിക്ക ഇന്ന് കോവിഡ് മഹാമാരിയോട് പൊരുതുകയാണെന്നും റാവത്ത് പറഞ്ഞിരുന്നു