Light mode
Dark mode
ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്നും നദ്ദ പറഞ്ഞു
കോൺഗ്രസിന്റെയും മൗലാന ബദ്ദറുദ്ദീന്‍ അജ്മല്‍ നേതൃത്വം വഹിക്കുന്ന എ.ഐ.യു.ഡി.എഫിന്റെയും സ്ഥാനാർഥികൾ ആണ് റിസോര്‍ട്ടിലുള്ളത്.
തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
മമതയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്നു.
ബി.ജെ.പിയുടെ ജനനിബിഡമായ വേദികളുടെ ചിത്രങ്ങൾ മന്ത്രി ഹർഷ് വർധൻ തന്നെ പലപ്പോഴായി പങ്കുവെച്ചിരുന്നു.
പന്ത്രണ്ടോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു
കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിങ് തൃശൂരിൽ കുറഞ്ഞു.
മൂന്നാം ബദലിനായി കേരളം വോട്ടു ചെയ്യുകയാണ്
ഏത് സാഹചര്യത്തിലാണ് പിന്തുണക്കുന്നതായി വി മുരളീധരൻ പറഞ്ഞതെന്ന് അറിയില്ലെന്ന് സിഒടി നസീര്‍
' തലശ്ശേരിയിൽ ബിജെപി പിന്തുണ സി.ഒ.ടി നസീറിന്'
'താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തത്'
''മഹാരാഷ്ട്രയിൽ പ്രത്യയശാസ്ത്രപരമായി മൂന്ന് വ്യത്യസ്ത ധ്രുവങ്ങളിലുള്ള പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപവത്കരിച്ചത്''
എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചിലവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
വിവിധയിടങ്ങളിലെ ഡി.എം.കെ കേന്ദ്രങ്ങളിലെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
സന്ദീപ് വചസ്പതിക്ക് വേണ്ടി വീടുകള്‍ തോറുമുള്ള പ്രചാരണത്തിലാണ് ജലജ ഭാഗമായത്.
'തന്നെ പോലെ പ്രശസ്തനും കഴിവും പെരുമയുമുള്ള ആള് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറി'
തലശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചത്
ഭൂരിഭാഗം മണ്ഡലങ്ങളിലും ദേശിയ നേതാക്കളെ തന്നെയിറക്കിയാണ് പ്രചാരണം.
സോണിയ ഗാന്ധി അടക്കമുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് മമത ബാനര്‍ജി കത്തയച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതിന്റെ മുസ്ലിം-ക്രിസ്ത്യൻ വോട്ടുബാങ്കിലും വിള്ളലുണ്ടായി