ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫേസ് ബുക്ക് പേജില്‍ പ്രതിഷേധം
വോട്ടിങ് മെഷീന് വെറുമൊരു മെഷീനല്ല, വിശ്വാസത്തിന്റെ പ്രതീകമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോക്ക് താഴെയാണ് മലയാളികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.