- Home
- BLOAPP

India
16 Feb 2019 8:49 AM IST
ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി കോണ്‍ഗ്രസ്; ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും
ഛത്തീസ്ഗഢിലെ ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്ത ഭൂമി ഇന്ന് കർഷകർക്ക് വിതരണം ചെയ്യും. ബസ്തറിൽ എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പട്ടയങ്ങൾ കർഷകർക്ക് വിതരണം ചെയ്യുക....



