ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘടനകളും രംഗത്ത്
ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിവിധ വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘടനകളും രംഗത്തെത്തിയത്.