Light mode
Dark mode
കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏകദേശം 50 ശതമാനം വോട്ടുകളോടെ 209 സീറ്റുകൾ നേടിയ ബിഎൻപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്
ഭോല-1 മണ്ഡലത്തിൽ നിന്ന് മത്സരിച്ച അന്ധലീവ് റഹ്മാനാണ് ബംഗ്ലാദേശിലെ 'ബിജെപിക്ക്' വേണ്ടി ഒരു സീറ്റ് നേടിയത്
BNP secures landslide win in Bangladesh | Out Of Focus
കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്
ഹസീന സർക്കാരിനെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യം തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്
പ്രൌഢഗംഭീരമായ ചടങ്ങിലാണ് തിരുമണത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.