Light mode
Dark mode
2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്
സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു.
നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നതെന്നും ലുല ഡാ സിൽവ
കഴിഞ്ഞ ദിവസം യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മറിന്റെ ഇടതു കാലിന് പരിക്കേറ്റിരുന്നു
യുറുഗ്വെക്കെതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് നെയ്മറിന്റെ ഇടതുകാലിന് പരിക്കേറ്റത്
കുളി കഴിഞ്ഞ ശേഷം മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുമ്പോഴാണു പെൺകുട്ടിക്ക് ഷോക്കേറ്റത്
അപകടം നടന്നയുടനെ വണ്ടിയിലുണ്ടായിരുന്നവരും കണ്ടു നിന്നവരും ബഹളം വയ്ക്കുകയും ഡ്രൈവർ വണ്ടി നിർത്തുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു
ഹൈദരാബാദ് എഫ്സി തങ്ങളുടെ പരിശീലകരെയെല്ലാം മാറ്റി
2024 കോപ്പ അമേരിക്ക ടൂർണമെന്റിലാവും ആഞ്ചലോട്ടി ബ്രസീൽ സംഘത്തെ പരിശീലിപ്പിക്കുക.
തെക്ക് കിഴക്കൻ ബ്രസീലിലെ തീരദേശത്താണ് നെയ്മർ ബംഗ്ലാവ് നിർമിക്കുന്നത്. ഇതിലാണ് പരിസ്ഥി നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്
ആഫ്രിക്കൻ നാഷൻസ് കപ്പിന് തയ്യാറെടുക്കുന്ന സെനഗലിന് ആത്മവിശ്വാസം പകരുന്നതായി മുൻ ലോക ചാമ്പ്യന്മാർക്കെതിരെയുള്ള വിജയം
ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീല്‍ പരമ്പരാഗതമായ മഞ്ഞയോ പച്ചയോ അല്ലാത്ത ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നത്
ശനിയാഴ്ച ബ്രസീലിൽ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു
ബ്രസീലിലെ പ്രമുഖ ഫുട്ബോൾ ക്ലബായ സാന്റോസിനെ സ്വന്തമാക്കാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാന്റോസിന്റെ ഓഹരി സ്വന്തമാക്കാൻ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ശ്രമം തുടങ്ങിയതായി ബ്രസീലിയൻ മാധ്യമം...
സ്പാനിഷ് ഭരണകൂടത്തിനും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ-ലാ ലിഗ വൃത്തങ്ങൾക്കും ഔദ്യോഗിക പരാതി കൈമാറുമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു
ചിലർ ജീവനും കൊണ്ട് ഇറങ്ങിയോടിയെങ്കിലും എഡ്ഗർ ഇവരേയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.
സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്
ശസ്ത്രക്രിയയിലൂടെ 'വാൽ' നീക്കം ചെയ്തു
ഡാനി ആൽവ്സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നു പൊലീസ്
ബോൾസനാരോയെ തോൽപ്പിച്ച് ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡിസിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.